AROGYAMANGALAM | GLUCOMA DAY | Dr. ASHA JAMES | ASG VASAN AYE CARE HOSPITAL KOTTAYAM

Radio Mangalam 91.2 FM - En podcast af Radio Mangalam

Kategorier:

കാഴ്ചയുടെ നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന രോഗം .ഗ്ലോക്കോമ ..നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുള്ള ആശങ്കാജനകമായ ഈ സാഹചര്യത്തിൽ എല്ലാ വര്‍ഷവും മാര്‍ച്ച് മാസം ഗ്ലോക്കോമ അവബോധ മാസമായി ആചരിക്കുകയാണ്. ഈ നിശബ്ദ രോഗത്തെപ്പറ്റി അവബോധരാകേണ്ടത് അനിവാര്യവുമാണ്.അറിയാം കാഴ്ചയുടെ നിശബ്ദ കൊലയാളി, ഗ്ലോക്കോമയെ കുറിച്ച് ആരോഗ്യമംഗളത്തിലൂടെ.ആരോഗ്യമംഗളത്തിൽ ചേരുന്നു ASG VASAN EYE CARE HOSPITAL , KOTTAYAMSenior Consultant Ophthalmologist Dr. Asha James