THE FOCUS | K .U SINI |TEACHER | SKILL TRAINER

Radio Mangalam 91.2 FM - En podcast af Radio Mangalam

Kategorier:

മസ്‌കുലാര്‍  ഡിസ്‌ടോഫി എന്ന അസുഖം കാലുകളെ തളര്‍ത്തിയപ്പോഴും, പതറാതെ പഠിച്ച് മുന്നേറി ഇന്നൊരു അധ്യാപികയും, ഡിസേബിള്‍ ആയിട്ടുള്ള ഒരുപാട് പേര്‍ക്ക് കരുതലുമായ... K.U സിനി ടീച്ചറാണ് ദി ഫോക്കസില്‍ ചേരുന്നത്