മലയാളിയുടെ മുദ്രാവാക്യങ്ങൾ

ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രിസഭയിലെ റവന്യു മന്ത്രി കെ ആർ ഗൗരി തൊഴിൽ ഗതാഗത മന്ത്രി ടി വി തോമസ് ഇവരുടെ വിവാഹവും 1957 ൽ അന്ന് ഇ എം എസ് മന്ത്രിസഭക്കെതിരെ പ്രതിഷേധിച്ചവർ ഉയർത്തിയ മുദ്രാവാക്യങ്ങളിലൊന്ന് ''ഗൗരിച്ചോത്തിയെ വേളി കഴിച്ചൊരു റൗഡിത്തോമാ സൂക്ഷിച്ചോ''മറ്റൊന്ന് ''ചാത്തൻ പൂട്ടാൻ പോകട്ടെ ചാക്കോ നാടു ഭരിക്കട്ടെ''തികഞ്ഞ ജാതി വിരുദ്ധത എഴുപതാണ്ടുകൾക്കിപ്പുറം പിണറായിക്കെതിരെ ഉയർന്ന മുദ്രാവാക്യത്തിലുംജാതി വിരുദ്ധത പ്രകടമായിരുന്നു!  സ്‌പെഷ്യൽ ന്യൂസ് മലയാളിയുടെ മുദ്രാവാക്യങ്ങൾSee omnystudio.com/listener for privacy information.

Om Podcasten

On Hit 967, we bring to you news from all over the world, catering especially to our Malayalee listeners.